വിസിറ്റ് വിസയില്‍ യുഎഇയിലെ അജ്മാനിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ മുണ്ടേരിച്ചാപ്പ ഈന്തുംകാട്ടില്‍ ഇബ്രാഹിം-നസീമ കുളങ്കരങ്കണ്ടി ദമ്പതികളുടെ മകന്‍ ഫസ് ലു(41)ആണ് മരിച്ചത്. 20 ദിവസം മുമ്പാണ് യുവാവ് യുഎഇയിലെത്തിയത്.
|
ബുധനാഴ്ച ഹൃദയാഘാതമുണ്ടായ ഫസ് ലുവിനെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. ഭാര്യ: ജുനൈദ. മക്കള്‍: അസ് വ, അര്‍മാന്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





