ആലപ്പുഴ: സിപിഎം നേതാവും എംഎല്‍എയുമായ എച്ച്. സലാമിന്റെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടില്‍ ബീവി (83) അന്തരിച്ചു.
|
ഭര്‍ത്താവ്: പരേതനായ ഹൈദര്‍. മക്കള്‍: റംലത്ത്, തമീം, ആബിദ, ലൈല, എച്ച് സലാം (അമ്പലപ്പുഴ എം എല്‍ എ), പരേതയായ സഫിയത്ത്. മരുമക്കള്‍: റഫീക്, ഷാജി, എച്ച്. അഷ്റഫ് (മാതൃഭൂമി, ആലപ്പുഴ), ഇഷാത്ത് (റാണി), പരേതരായ ഷെരീഫ്, ആറ്റക്കോയ. ഖബറടക്കം ശനിയാഴ്ച മൂന്നിന് പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


