17
Jul 2025
Sun
17 Jul 2025 Sun
Lulu flat fifty sale ends today

കോഴിക്കോട് ലുലുമാളില്‍ നടന്നുവരുന്ന ഫ്‌ളാറ്റ് ഫിഫ്റ്റി ഷോപ്പിങ് ഇന്ന് അവസാനിക്കും. ഞായറാഴ്ച രാവിലെ ഒന്‍പതുമുതല്‍ പുലര്‍ച്ചെ രണ്ടുവരെയാണ് മാള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഗ്രോസറി, നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി വിഭവങ്ങള്‍, മത്സ്യം, ഫ്രഷ് മീറ്റ് എന്നിവയും ആകര്‍ഷകമായ ഓഫറില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കും. ഫാഷന്‍സ്റ്റോറിലും വിലക്കുറവുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങളുടെ വന്‍ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ ലഭിക്കും. ലുലു ഷോപ്പുകള്‍ക്ക് പുറമേ മാളിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകളടങ്ങിയ മറ്റു ഷോപ്പുകളിലും വിലക്കുറവ് വില്‍പ്പന തുടരുകയാണ്.