കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്നു കണ്ടെത്തി. കാസര്‍കോട് കസബ കടപ്പുറം സ്വദേശി ആദിത്യന്റെ (22) മൃതദേഹമാണ് ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ നിന്നു കണ്ടെത്തിയത്.
|
മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആദിത്യന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാവൂ. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ALSO READ: കാണാതായ കര്‍ഷകനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


