കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നാളെ സ്കൂളുകള്‍ക്ക് അവധി.
കാസര്‍കോട്, കോഴിക്കോഴ്, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
|
കാസര്‍കോട്, തൃശൂര്‍, വയനാട് ജില്ലകളില്‍ സ്കൂളുകള്‍, കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മദ്റസകള്‍, അങ്കണവാടികള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍, സ്കൂളുകള്‍ എന്നിവയ്ക്കാണ് അവധി. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





