ടൊറന്റോ: കാനഡയില്‍ യുവ മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിയും പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ അനീറ്റ ബെനാന്‍സ് (25) ആണ് മരിച്ചത്.
|
കാനഡയില്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ തന്നെ ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു അനീറ്റ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ അനീറ്റയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതര്‍ അറിയിച്ചു.
കൊല്ലം ഇരവിപുരം ബെനാന്‍സ് – രജനി ദമ്പതികളുടെ മകളാണ്.
Toronto: A young Malayali bank employee was found dead in Canada. The deceased has been identified as Aneeta Benance (25), a native of Eravipuram, Kollam and a resident of Antony Villa, Chanakkazhikam, Panamood.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


