പോര്‍വിമാനം കോളജിനു മുകളില്‍ തകര്‍ന്ന് വീണ് വിദ്യാര്‍ഥികളടക്കം 19 മരണം. നൂറിലേറെ പേര്‍ക്ക് പരിക്ക്. ബംഗ്ലാദേശിലാണ് അപകടം. ബംഗ്ലാദേശ് വ്യോമ സേനയുടെ പോര്‍വിമാനമാണ് തകര്‍ന്നത്.
|
മരിച്ചവരില്‍ 16 പേര് വിദ്യാര്‍ഥികളും രണ്ട് പേര് അധ്യാപകരും ഒരാള്‍ പൈലറ്റുമാണ്. ലഫ്റ്റനന്റ് മുഹമ്മദ് തൗകിര്‍ ഇസ് ലാം ആണ് മരിച്ച പൈലറ്റ്.
ചൈനീസ് ജെ 7 പോര്‍വിമാനത്തിന്റെ നൂതന മോഡലായ എഫ് 7ബിജിഐ ആണ് തകര്‍ന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടം.
ALSO READ: അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





