14
Jul 2025
Thu
14 Jul 2025 Thu
49 killed in Russian flight crash

റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 49 പേര്‍ മരിച്ചു.  അംഗാര എയര്‍ ലൈന്‍ വിമാനമാണ് അമുര്‍ മേഖലയിലെ വനത്തില്‍ തകര്‍ന്നുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ റീജ്യനിലെ ടിന്‍ഡ നഗരത്തിലേക്ക് പോവുകയായിരുന്ന അന്റോനോവ് 24 വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് അപകടം സ്ഥിരീകരിച്ചത്. അഞ്ചു കുട്ടികളടക്കം 43 യാത്രികരും പൈലററ്റുമാരടക്കം ആറ് ജീവനക്കാരുമാണ് അപകടത്തില്‍ മരിച്ചത്.

ALSO READ: പുഴയിലിറങ്ങിയുള്ള റിപോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന്‍ ചവിട്ടിയത് കാണാതായ 13കാരിയുടെ മൃതദേഹത്തില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക