23
Aug 2025
Sun
23 Aug 2025 Sun
auto rickshaw set ablaze in Palakkad

15കാരിയായ മകളെ പിന്നാലെ നടന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛന്റെ ഓട്ടോറിക്ഷ പ്രദേശവാസിയായ യുവാവ് കത്തിച്ചു. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഫീഖ് നല്‍കിയ പരാതിയില്‍ പോലീസ് പ്രദേശവാസിയായ ആഷിഫിനെ അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രിയാണ് റഫീഖിന്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്.

ALSO READ: ലഗേജിലെ അമിത ഭാരത്തിന് പണം അടയ്ക്കാനാവശ്യപ്പെട്ട സ്‌പൈസ് ജെറ്റ് ജീവനക്കാരെ വിമാനത്താവളത്തില്‍ തല്ലിച്ചതച്ച് സൈനിക ഉദ്യോഗസ്ഥന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക