ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തില്‍ നാല് മരണം. അമ്പതിലധികം പേരെ കാണാതായി. ചൊവ്വാഴ്ചയാണ് സംഭവം. ഖീര്‍ ഗംഗ നദിയുടെ കാച്ച്മെന്റ് ഏരിയയിലാണ് മേഘവിസ്ഫോടനമുണ്ടായത്.
|
ഇതിനു പിന്നാലെ മിന്നല്‍ പ്രളയവുമുണ്ടായി. മലമുകളില്‍ നിന്ന് വെള്ളം ഉത്തരകാശിയിലെ താരാലി ഗ്രാമത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ ഒഴുകിപ്പോയി.
ALSO READ:ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകന് അറസ്റ്റില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




