13
Aug 2025
Tue
13 Aug 2025 Tue
80 lakh rupees robbed in Kochi

പാലായില്‍ ചികില്‍സയ്‌ക്കെത്തിയ 23കാരിയോട് ലൈംഗികാതിക്രമം നടത്തിയതിന് ഡോക്ടര്‍ പിടിയില്‍. ജനറല്‍ ആശുപത്രിയിലെ മുന്‍ ആര്‍എംഒ ആയിരുന്ന ഡോക്ടര്‍ രാഘവന്‍(70)ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചികില്‍സയ്‌ക്കെത്തിയ 23കാരിയെ പരിശോധിക്കാനെന്ന വ്യാജേന ഇയാള്‍ വിവസ്ത്രയാക്കുകയും കയറിപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ഡോക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ALSO READ: ഉറിയടി പരിശീലിക്കുന്നതിനിടെ 11കാരന്‍ വീണുമരിച്ചു