01
Aug 2025
Wed
01 Aug 2025 Wed
Sharjah Indian School employee passes away

ദുബൈ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരി അന്തരിച്ചു. ആലുവ സ്വദേശിനിയായ സോഫിയ മനോജ് (50) ആണ് മരിച്ചത്. ദീര്‍ഘകാലമായി ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് പരേതനായ നാലകത്തു മനോജ്. മക്കള്‍ മനീഷ, മിന്‍ഷാദ്, മിന്‍ഷാ. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Sharjah Indian School employee passes away