19
Aug 2025
Thu
19 Aug 2025 Thu
death toll rose to 20 in jammu kashmir flash flood

ജമ്മുകശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം 20 ആയി ഉയര്‍ന്നു. 98 പേരെ രക്ഷിച്ചു. ഇവരില്‍ 28 പേരുടെ നില ഗുരുതരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ഉച്ച കഴിഞ്ഞാണ് മചൈല്‍ മതയാത്രയെന്ന തീര്‍ഥാടനയാത്രയുടെ പ്രവേശന കവാടമായ ചഷോതി ഗ്രാമത്തില്‍ മിന്നല്‍ പ്രളയമുണ്ടായത്. തീര്‍ഥാടകരാണ് മിന്നല്‍ പ്രളയത്തില്‍ പെട്ടവര്‍. 180 അംഗ ദേശീയ ദുരന്തനിവാരണ സേനയാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

ALSO READ: ബന്ധുവായ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിനു മുനീര്‍ കസ്റ്റഡിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക