അബൂദാബി: അജ്മാനിൽ കോട്ടയം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോര്‍ജിനെ (53) ആണ് മരിച്ചത്. അജ്മാനിൽ ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
|
നാല് വര്‍ഷമായി അജ്മാനിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സാമൂഹ്യപ്രവർത്തകരൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ ആണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ജബല്‍ അലി ക്രിമേഷന്‍ സെന്ററില്‍ സംസ്കരിച്ചു.
Kottayam native found dead at his room in Ajman
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





