19
Aug 2025
Fri
സ്വപ്ന സുരേഷ് പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നയതന്ത്ര മാര്‍ഗം സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്ക്കെതിരേ 12 കോടി രൂപ പിഴ ചുമത്ത് കസ്റ്റംസ്. മുന്‍ കോണ്‍സല്‍ ജനറല്‍, അഡ്മിന് അറ്റാഷെ-എക്സ് ചാര്‍ജ് ഡി അഫയേഴ്സ് എന്നിവര്‍ക്കാണ് കസ്റ്റംസ് ആറ് കോടി രൂപ വീതം പിഴ ചുമത്തിയത്. കൊച്ചി സ്വദേശിയായ ഗോവിന്ദന് നമ്പൂതിരി നല്കിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
|
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി ആര് ശിവശങ്കറും യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരും കേസിലെ പ്രതികളാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





