12
Aug 2025
Sat
12 Aug 2025 Sat
Malappuram native expat dies in accident in Saudi day before going to home

അവധിക്കായി നാട്ടില്‍ പോവുന്നതിന്റെ തലേന്ന് മലപ്പുറം സ്വദേശി സൗദിയിലെ ജിസാനില്‍ വാഹനമിടിച്ചു മരിച്ചു. മഞ്ചേരി പാണായി സ്വദേശി റിയാസ് ബാബു കോര്‍മത്ത്(47)ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാട്ടിലേക്ക് പോവാനിരിക്കെയായിരുന്നു അപകടം. ബിഷയിലെ മിസ് ലിയയിലെ ബഖാല ജീവനക്കാരനായിരുന്നു.

സുഹൃത്തിനെ സന്ദര്‍ശിച്ചു താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു റിയാസിനെ വാഹനമിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: കോഴിക്കോട്ട് 16കാരിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക