കണ്ണൂരില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിനാണ് കുത്തേറ്റത്. കണ്ണൂര്‍ എസ്എന്‍ജി കോളജിനു സമീപത്തുവച്ച് ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് യുവാവിനെ ആക്രമിച്ചത്. കാലിന് കുത്തേറ്റ വൈഷ്ണവിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
|
ബൈക്കിലെത്തിയ രണ്ടംഗസംഘം പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തിരുന്നുവെന്നും ഇരുവരും മറ്റു രണ്ടുപേരുമായി തിരികെ വന്നാണ് ആക്രമിച്ചതെന്നും വൈഷ്ണവ് പോലീസിനോടു പറഞ്ഞു.
ALSO READ: തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍: എം എ യൂസഫലി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





