22
Aug 2025
Fri
22 Aug 2025 Fri
Houthi prime minister killed in Israel attack

യമനുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊലപ്പെട്ടു. സന്‍ആയിലെ അപ്പാര്‍ട്ട്‌മെന്റിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടത്. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നിരവധി പേരും കൊല്ലപ്പെട്ടതായി യമന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അമേരിക്കയുടെ അധിക തീരുവ നിലവില്‍ വന്നതോടെ രൂപയ്ക്ക് വന്‍ തകര്‍ച്ച