നിയമസഭയിലെ ഓണാഘോഷ പരിപാടിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ ജീവനക്കാരന് കുഴഞ്ഞുവീണ് മരിച്ചു. ഡപ്യൂട്ടി ലൈബ്രറേറിയന്‍ ആയ സുല്‍ത്താന്‍ ബത്തേരി സ്വദേശി വി ജുനൈസ്(46) ആണ് മരിച്ചത്.
|
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എംഎല്‍എ ആയിരിക്കെ പി വി അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജുനൈസ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


