കോളജിലെ ഓണാഘോഷത്തിന് പോകവെ അധ്യാപിക സ്കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ചുമരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആന്‍സി(36)ആണ് മരിച്ചത്. അപകടത്തിനു കാരണമായ വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.
|
തിങ്കളാഴ്ച രാവിലെ 11ന് ദേശീയ പാതയില്‍ കഞ്ചിക്കോട് റെയില്‍ സ്റ്റേഷന് ജങ്ഷനു സമീപത്തായിരുന്നു അപകടം. അധ്യാപികയുടെ ഒരു കൈ വേര്‍പെട്ട നിലയിലായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


