20
Sep 2025
Mon
20 Sep 2025 Mon
two women among three arrested over honey trap case

കോഴിക്കോട് മടവൂരില്‍ ഹണി ട്രാപ്പില്‍ കുടുക്കി യുവാവിന്റെ പണം തട്ടിയതിന് രണ്ടു സ്വദേശകള്‍ അടക്കം മൂന്നു പേര്‍ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അന്‍സിന ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി സംഘം 1.35ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ALSO READ: ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ വിദ്യാര്‍ഥി മരിച്ച നിലയില്‍