കൊല്ലം സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍. വെളിച്ചിക്കാല കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി-ബിന്ദു ദമ്പതികളുടെ മകന്‍ വിഷ്ണു ഷാജി(26)യാണ് മരിച്ചത്.
ഇബ്ര സഫാലയിലെ താമസസ്ഥലത്താണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
|
ALSO READ: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





