18
Sep 2025
Thu
18 Sep 2025 Thu
two home guards encounted in front of police station over chicken in Biryani

പോലീസ് സ്‌റ്റേഷനിലെ പാര്‍ട്ടിയില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞതിന് ഹോം ഗാര്‍ഡുകള്‍ ഏറ്റുമുട്ടി. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലാണ് സംഭവം. രണ്ടുപേര്‍ക്ക് പരിക്ക്. വിരമിക്കല്‍ പാര്‍ട്ടിക്കിടെയാണ് ഏറ്റുമുട്ടല്‍. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍