
തിരുവനന്തപുരം കഴക്കൂട്ടത്ത് എട്ടുവയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചെമ്പഴത്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകന്‍ ശ്രേയസാണ് മരിച്ചത്. ജനാലക്കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മണക്കല്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
![]() |
|