03
Oct 2025
Thu
03 Oct 2025 Thu
stunt master Malasyia Bhaskar passed away

സംഘട്ടന സംവിധായകനും നിര്‍മാതാവുമായ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. മലേഷ്യയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുഗ്, കന്നഡ സിനിമകളില്‍ സംഘട്ടന സംവിധായകനായിരുന്നു. ഫ്രണ്ട്‌സ്, മൈഡിയര്‍ കരഡി, കൈയെത്തും ദൂരത്ത്, അമൃതം, ബോഡിഗാര്‍ഡ് തുടങ്ങിയ ചിത്രങ്ങളില്‍ സംഘട്ടനം നിര്‍വഹിച്ചത് മലേഷ്യ ഭാസ്‌കര്‍ ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അസ്മിനയെ കുത്തിക്കൊന്ന് കടന്നുകളഞ്ഞ ജോബി ജോര്‍ജ് പോലീസ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക