കോഴിക്കോട് വടകര തിരുവള്ളൂരില്‍ ഉറങ്ങിക്കിടന്ന 12കാരിയെ വീടിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മേളം കണ്ടി മീത്തല്‍ അബ്ദുല്ലയെയാണ് വടകര പോലീസ് പിടികൂടിയത്. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് സംഭവം.
|
നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന വീടിന്റെ മുകള്‍ നിലയില്‍ വാതില്‍ ഉണ്ടായിരുന്നില്ല. പ്രതി ഇതുവഴി വീട്ടിനുള്ളിലേക്ക് കടക്കുകയും ഉറങ്ങിക്കിടക്കുകയിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടി ഉണര്‍ന്ന് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ വടകര പോലീസ് കേസെടുക്കുകയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
ALSO READ: ബസ്സും ടോറസും കൂട്ടിയിടിച്ച് 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





