21
Oct 2026
Wed
21 Oct 2026 Wed
crime scene

ഇടുക്കി പീരുമേട്ടിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. ഭർതൃപിതാവിനു വെട്ടേറ്റു. ​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്ലെൻമേരി സ്വദേശി പ്രിൻസ് ആണ് ഭാര്യ പ്രിയങ്ക(30), യുവതിയുടെ അമ്മ നേസം(62)എന്നിവരെ കൊലപ്പെടുത്തിയത്. പ്രിയങ്കയുടെ അച്ഛൻ ഇസ്രായേൽ വെട്ടേറ്റ പരിക്കുകളോടെ ചികിൽസയിലാണ്.

ബുധൻ രാത്രി ഏഴരയോടെ ​ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക