03
Nov 2025
Tue
03 Nov 2025 Tue
woman dies after scooter collided with torres lorry

മലപ്പുറം വളാഞ്ചേരിയില്‍ ടോറസ് ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവതി മരിച്ചു. മുന്നാക്കല്‍ സ്വദേശി ജംഷീറയാണ് മരിച്ചത്. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ചൊവ്വ ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുന്‍വശത്താണ് അപകടം. പോലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികള്‍ വടുതലയില്‍ പിടിയില്‍