01
Nov 2025
Fri
01 Nov 2025 Fri
SIBF 2025 A global gathering where the world unites around books

44-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തകങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള വായനക്കാരെയും എഴുത്തുകാരെയും പ്രസാധകരെയും ഒന്നിപ്പിച്ച് 44ാമത് അന്താരാഷ്ട്ര പുസ്തകമേള. ഇതുവരെയുള്ള ഏറ്റവും വലിയ പതിപ്പുകളില്‍ ഒന്നായ ഈ വര്‍ഷത്തെ മേളയില്‍ 118 രാജ്യങ്ങളില്‍ നിന്നുള്ള 2,350 പ്രസാധകരും പ്രദര്‍ശകരുമാണ് പങ്കെടുക്കുന്നത്. 1,200-ലധികം പ്രവര്‍ത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുകയും 66 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 250-ലധികം അതിഥികളാണ് മേളയിലെത്തുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>