02
Nov 2025
Fri
02 Nov 2025 Fri
Laurent Rivelaygue and Mohamad Al Shibani at SIBF 2025

ഫ്രഞ്ച് എഴുത്തുകാരനായ ലോറന്റ് റിവേലേഗും എമിറാത്തി എഴുത്തുകാരനായ മുഹമ്മദ് അല്‍ ഷിബാനിയും 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സംവദിച്ചു. സീന ബാസില്‍ മോഡറേറ്ററായിരുന്നു. നര്‍മത്തിനും കോമിക്സിനും എങ്ങനെ സഹാനുഭൂതി, ജിജ്ഞാസ, ബന്ധം എന്നിവ വളര്‍ത്താന്‍ കഴിയുമെന്ന് ഇരുവരും സംസാരിച്ചു. ഫ്രാന്‍സിലെ ഏറ്റവും ഭാവനാത്മകമായ കോമിക് പ്രപഞ്ചങ്ങളിലൊന്നായ ലെസ് ക്വി ക്വോയിയുടെ പ്രകാശനം അറബിയിലെ ബാലസാഹിത്യത്തിലെ ഒരു നാഴികക്കല്ലായി മാറിയെന്ന് സംഭാഷണത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഖത്തര്‍-ബഹ്റയ്ന്‍ ബോട്ട് സര്‍വീസ് ഇനി മുതല്‍ പ്രവാസികള്‍ക്കും