02
Nov 2025
Sat
02 Nov 2025 Sat
How SIBF 2025 is bridging the past and the possible with AI and audiobooks

44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പഴയ പുസ്തകങ്ങള്‍ക്കും കാലാതീതമായ ജനപ്രിയ ക്ലാസിക്കുകള്‍ക്കും ഇടയില്‍ നിര്‍മിത ബുദ്ധി (എഐ), ഓഡിയോബുക്കുകള്‍, ഓട്ടോമേഷന്‍ എന്നിവയുടെ ആവേശം ഒഴിവാക്കാനാവാത്തതാണ്. മേളയില്‍ മെനാസ്സ ഡിസ്ട്രിബ്യൂഷന്‍ കമ്പനി നടത്തുന്ന ഒരു പോപ്പ്-അപ്പില്‍ സന്ദര്‍ശകര്‍ക്ക് സ്വയം പണമടയ്ക്കാനായി ചെക്ക്ഔട്ട് കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധി എഴുത്തുമേഖലയിലും വായനയിലും പരിഭാഷയിലുമൊക്കെ എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്നതിനെക്കുറിച്ച് നിരവധി പേര്‍ മേളയില്‍ സംസാരിക്കുകയുണ്ടായി. എഐ സംബന്ധമായ നിരവധി പുസ്തകങ്ങളും മേളയിലുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>