02
Nov 2025
Sat
02 Nov 2025 Sat
Poet Satchidandan at SIBF 2025

കവി സച്ചിദാനന്ദന്‍ നാല്‍പത്തിനാലാമത് ഷര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍. കവിതകളുടെ മാസ്മരികതയെക്കുറിച്ച് അദ്ദേഹം വായനക്കാരുമായി സംവദിച്ചു.അനൂപ് ചന്ദ്രന്‍ മോഡറേറ്ററായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>