29
Nov 2025
Sun
29 Nov 2025 Sun
Readers at SIBF 2025 are drawn in by Japanese pop culture

നാല്‍പത്തിനാലാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേളയില്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി ജാപനീസ് പോപ് സംസ്‌കാരം. പോക്‌മോന്‍, ഡ്രാഗണ്‍ ബോള്‍, അകിര, കഗുരബചി, ഫ്രീറന്‍ തുടങ്ങി മേളയിലെത്തിച്ച പഴയതും പുതിയതുമായ ജാപനീസ് കോമിക് പുസ്തകങ്ങളും അനിമെകളും ആബാലവൃന്ദം ജനങ്ങളെയും ആകര്‍ഷിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക