26
Dec 2025
Fri
26 Dec 2025 Fri
Supreme court condemns police actions against CJP protest

മുമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രിംകോടതി. ജനുവരി 27 വരെ തദ്സ്ഥിതി തുടരണമെന്നും കോടതി ഉത്തരവിട്ടു. മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമിയുടെ പദവി പരിശോധിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ അംഗമായ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി ഉത്തരവിനെതിരേ കേരള വഖ്ഫ് സംരക്ഷണ വേദിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ALSO READ: കൊലക്കേസ് തടവുകാരന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക