29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
Nitin Nabin appointed as BJP national working president

ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. അന്തരിച്ച ബിജെപി നേതാവ് നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ് 45കാരനായ നിതിന്‍ നബിന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബങ്കിപുറില്‍ നിന്ന് അഞ്ചുതവണ നിയമസഭയിലെത്തിയ നബിന്‍ നിതിന്‍ രണ്ടു തവണയാണ് മന്ത്രിയായത്. ജെ പി നദ്ദയ്ക്കു പകരം നബിന്‍ നിതിന്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനാവുമെന്നാണ് കരുതുന്നത്.

ALSO READ: ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്; നടിയെ ആക്രമിച്ച കേസില്‍ നീതി നടപ്പായില്ലെന്ന് മഞ്ജു വാര്യര്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement