എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി മുഹമ്മദ് ആഷിഖ്(28)ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
കൽപകഞ്ചേരി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. വിദ്യാർഥിനിയെ സ്കൂൾ ബസ്സിന്റെ പിൻസീറ്റിൽ കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. അതേസമയം ആഷിഖിനെയും സഹോദരിയെയും ഒരു സംഘം വീടുകയറി മർദ്ദിച്ചെന്ന പരാതിയും പോലീസിനു ലഭിച്ചു. പരാതിയിൽ പോലീസ് കേസെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


