കോഴിക്കോട്ട് ആറുവയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. കോഴിക്കോട് കാക്കൂർ പുന്നശ്ശേരിയിലാണ് സംഭവം. അനുവാണ് യുകെജി വിദ്യാർഥിയായ മകൻ നന്ദ ഹർഷനെ കൊലപ്പെടുത്തിയത്. തുടർന്ന് അനു ഈ വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.
|
ശനിയാഴ്ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ സമയത്താണ് അനു മകനെ കൊന്നത്. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ വിദ്യാർഥിയായിരുന്നു നന്ദ ഹർഷൻ. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ALSO READ: ടി20 ലോകകപ്പ് ടീമിൽ ഇടംപിടിച്ച് സഞ്ജു സാംസൺ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


