23
Dec 2025
Tue
23 Dec 2025 Tue
Santhakumari mother of Mohan Lal passed away

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി(90)അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്‍. സംസ്‌കാരം നാളെ.

ALSO READ: എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു