13
Jan 2026
Mon
13 Jan 2026 Mon
Indian couples dies in accident in US

നാട്ടില്‍ നിന്ന് മടങ്ങിവന്നതിനു പിന്നാലെ ഇന്ത്യന്‍ ദമ്പതികള്‍ യുഎസില്‍ അപകടത്തില്‍ മരിച്ചു. ആന്ധ്രപ്രദേശിലെ പാലക്കൊല്ലു സ്വദേശികളായ കൃഷ്ണ കിഷോര്‍(45), ഭാര്യ ആശ(40)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങഗ്ടണില്‍ നടന്ന അപകടത്തിലാണ് ദമ്പതികള്‍ മരിച്ചത്. ഇരുവരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.
10 ദിവസം മുമ്പാണ് കുടുംബം പാലകൊല്ലുവിലെത്തിയത്. യുഎസിലേക്കുള്ള മടക്കയാത്രയ്ക്കിടെ കുടുംബം ദുബയിലെത്തി പുതുവര്‍ഷം ആഘോഷിച്ചിരുന്നു. ഇവിടെ നിന്നാണ് യുഎസിലേക്കു പോയത്.

ALSO READ: യുഎസില്‍ 27കാരിയെ കുത്തിക്കൊന്ന ശേഷം മുന്‍ കാമുകന്‍ ഇന്ത്യയിലേക്ക് കടന്നു