02
Feb 2026
Mon
02 Feb 2026 Mon
18 year old girl hacked to death by father

കാസര്‍കോട് മഞ്ചേശ്വരത്ത് 18കാരിയെ അച്ഛന്‍ വെട്ടിക്കൊന്നു. മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉമ്മര്‍ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ വൈകീട്ടാണ് സംഭവം. പ്രതി മയക്കുമരുന്നിന് അടിമയാണെന്നു നാട്ടുകാര്‍ പറയുന്നു. വീടിനകത്ത് വച്ച് നടന്ന വാക്കുതര്‍ക്കത്തിനൊടുവില്‍ ഉമ്മര്‍ മകളെ തവണ വെട്ടുകയായിരുന്നു. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: ബസ്സിനു മുന്നിലേക്ക് ഓടിയെത്തിയ ബാലികയെ അദ്ഭുതകരമായി രക്ഷിച്ച് ഡ്രൈവര്‍