കോഴിക്കോട്ട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. റാഫി, മകള്‍ ഫാത്തിമ നേഹ(19)എന്നിവരാണ് മരിച്ചത്. എന്‍ജിഒ ക്വാര്‍ട്ടേഴ്സ് റോഡില്‍ വച്ചാണ് അപകടം.
|
ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ALSO READ: ഇസ് ലാമാബാദില്‍ ചാവേര്‍ സ്ഫോടനത്തില്‍ 31 മരണം; 160ലേറെ പേര്‍ക്ക് പരിക്ക്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





