22
Feb 2026
Sun
22 Feb 2026 Sun
man killed by security officials for entering trump's residency

യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ വസതിയില്‍ വെടിവയ്പ്. അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രംപിന്റെ വസതിയായ മാര്‍ എ ലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. ട്രംപ് ഈ സമയം വൈറ്റ് ഹൗസിലായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം നടന്നപ്പോള്‍ ട്രംപ് വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ALSO READ: 12കാരിയെ പീഡിപ്പിച്ചതിന് നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍