24
Feb 2026
Tue
24 Feb 2026 Tue
father committed suicide after son committed suicide last month

മകന്‍ ആത്മഹത്യ വിഷമത്തില്‍ അച്ഛന്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി. കാസര്‍കോട് ബേഡകം, ശങ്കരംപാടിയില്‍ ബാലകൃഷ്ണന്‍ നായര്‍(75) ആണ് മരിച്ചത്. ബാലകൃഷ്ണന്റെ മകന്‍ മണികണ്ഠന്‍ കഴിഞ്ഞ മാസം 31ന് തൂങ്ങിമരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫയര്‍ഫോഴ്‌സ് എത്തിയാണ് ബാലകൃഷ്ണന്റെ മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തത്. മകന്റെ മരണശേഷം ബാലകൃഷ്ണന്‍ നായര്‍ മാനസിക വിഷമത്തിലായിരുന്നു. ബേഡകം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ALSO READ: കാണാതായ ബിസിനസുകാരന്റെ തലയില്ലാത്ത മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ വീപ്പയ്ക്കുള്ളില്‍; 21കാരനായ മകന്‍ പിടിയിലായി