ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണുമരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയില്‍ ബിബിന്‍ വി മത്തായി(44)ആണ് മരിച്ചത്. കുഴഞ്ഞുവീണ ബിബിനെ ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിലെ അല്‍ മുല്ല ബെഹബഹാനി മോട്ടോര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ബീന. മക്കള്‍: ഡിമോസ്, ഡേവിസ്, ഡെന്‍വിസ്.
|
ALSO READ: അനാഥക്കുട്ടികള്‍ക്ക് തണലേകാന്‍ 371 കോടി രൂപയുടെ കൈത്താങ്ങുമായി എം എ യൂസഫലി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





