01
Feb 2026
Sat
01 Feb 2026 Sat
Air India suspends services to Middle East

ഇസ്രായേലും യുഎസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിനു ഇറാന്റെ ഭാഗത്തു നിന്ന് ശക്തമായ പ്രത്യാക്രമണം ഉണ്ടായ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ യുഎസിന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കിയും ഇസ്രായേലിനു നേരെയും ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്.
ബഹ്‌റയ്‌നിലെയും യുഎഇയിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങള്‍ മിസൈല്‍ പതിച്ച് നാശനഷ്ടമുണ്ടായിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഇറാന്റെ തിരിച്ചടി: യുഎഇയിലെയും ബഹ്റൈനിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം