05
Mar 2026
Thu
05 Mar 2026 Thu
Iranian sailors recovering in Sri Lankan hospital after US submarine attack

ഇന്ത്യയില്‍ നാവികാഭ്യാസത്തിനു ശേഷം മടങ്ങവെ ശ്രീലങ്കന്‍ തീരത്തുവച്ച് യുഎസ് അന്തര്‍വാഹിനി തകര്‍ത്ത കപ്പലിലെ 87 ഇറാനിയന്‍ നാവികര്‍ കൊല്ലപ്പെട്ടു. രക്ഷപെട്ട 32 നാവികര്‍ ശ്രീലങ്കന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കടലില്‍ കാണാതായ അറുപതോളം പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ഡെനയില്‍ നിന്നുള്ള സഹായ അഭ്യര്‍ഥന ലഭിച്ചുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ഗള്‍ഫ് ഭരണാധികാരികള്‍ക്ക് യുഎസ് മുന്‍ അംബാസഡറുടെ മുന്നറിയിപ്പ്: ‘അമേരിക്കന്‍ താവളങ്ങള്‍ നിങ്ങളെ സംരക്ഷിക്കാനല്ല’