05
Mar 2026
Thu
05 Mar 2026 Thu
Malayali expat wins 37 crore rupees in Big Ticket ruffle

അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 37.62 കോടി രൂപ സമ്മാനം. കഴിഞ്ഞദിവസം നടന്ന 264-ാം സീരീസ് നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന വിബീഷ് പള്ളിയാലിക്ക് 1.5 കോടി ദിര്‍ഹമിന്റെ ഗ്രാന്‍ഡ് പ്രൈസ് സമ്മാനം ലഭിച്ചത്. ഫെബ്രുവരി 28ന് വിബീഷ് വാങ്ങിയ 394150 എന്ന ടിക്കറ്റ് ആണ് സമ്മാനര്‍ഹമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ടിക്കറ്റ് നറുക്കെടുപ്പ് മാര്‍ച്ച് മൂന്നിലേക്ക് നീട്ടുകയായിരുന്നുവെന്ന് ഷോയുടെ അവതാരകരായ റിചാര്‍ഡും ബൂഷറയും വ്യക്തമാക്കി.

ALSO READ: യുഎസ് അന്തര്‍വാഹിനി ആക്രമിച്ചു തകര്‍ത്ത ഇറാന്‍ കപ്പലിലെ 32 നാവികര്‍ ശ്രീലങ്കന്‍ ആശുപത്രിയില്‍ സുഖംപ്രാപിക്കുന്നു