10
Mar 2026
Tue
10 Mar 2026 Tue
Madrasa teacher sentenced for 30 years and one lakh fine ove POCSO court

കണ്ണൂരില്‍ 12കാരനെ പീഡിപ്പിച്ച മദ്‌റസാ അധ്യാപകന് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം കൂട്ടായി സ്വദേശി ടി പി നസീബിനെയാണ് കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023-24 വര്‍ഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. പഴയങ്ങാടി ഭാഗത്തെ ഒരു മദ്‌റസയില്‍ വച്ചാണ് ഇയാള്‍ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. പരിയാരം പോലീസ് അന്വേഷിച്ച കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു.

ALSO READ: ഡ്രോണാക്രമണത്തില്‍ അബൂദബിയില്‍ തീപിടിത്തം