01
Mar 2026
Sun
01 Mar 2026 Sun
CPI announced its 25 candidates in Kerala

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു പിന്നാലെ തങ്ങളുടെ 25 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് സിപിഐ. ബിനോയി വിശ്വമാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ജി ആര്‍ അനില്‍(നെടുമങ്ങാട്), ആര്‍ രാജേന്ദ്രന്‍(ചാത്തന്നൂര്‍), മുഹമ്മദ് മുഹ്‌സിന്‍(പട്ടാമ്പി), സലിം കുമാര്‍(പീരുമേട്), പി വസന്തം(നാദാപുരം) മന്‍സില്‍ അബൂബക്കര്‍(മണ്ണാര്‍ക്കാട്), ചിഞ്ചുറാണി(ചടയമംഗലം),എം മുസ്തഫ(മഞ്ചേരി), ഇടി ടൈസണ്‍(പറവൂര്‍), ആലങ്കോട് ലീലാകൃഷ്ണന്‍(തൃശൂര്‍), കെ രാജന്‍(ഒല്ലൂര്‍), അജിത് കൊളാടി(തിരൂരങ്ങാടി), ഷഫീര്‍ കിരിശ്ശേരി(ഏറനാട്), ഗീതാ ഗോപി(നാട്ടിക), കെ കെ വല്‍സരാജ്(കൈപ്പമംഗലം), വി ആര് സുനില്‍(കൊടുങ്ങല്ലൂര്‍), പി പ്രദീപ്(വൈക്കം), പ്രജി ശശിധരന്‍(അടൂര്‍), എന്‍ അരുണ്‍(മൂവാറ്റുപുഴ), പി പ്രസാദ്(ചേര്‍ത്തല), ടി ടി ജിസ്‌മോന്‍(ഹരിപ്പാട്), എം എസ് താര(കരുനാഗപ്പള്ളി), ആര്‍ രാജേന്ദ്രന്‍(ചാത്തന്നൂര്‍), അജയപ്രസാദ്(പുനലൂര്‍), മനോജ് എടമന(ചിറയിന്‍കീഴ്)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അമിതവേഗതയില്‍ കാറോടിച്ച് റീല്‍സെടുക്കുന്നതിനിടെ രണ്ടു യുവാക്കള്‍ അപകടത്തില്‍ മരിച്ചു