16
Mar 2026
Mon
നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്(എം). 12 സീറ്റുകളിലാണ് പാര്‍ട്ടി മല്‍സരിക്കുക. പാലായില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും സ്ഥാനാര്‍ഥികളാവും.
|
സ്ഥാനാര്‍ഥി പട്ടിക
1. പാലാ: ജോസ് കെ മാണി
2. ഇടുക്കി: റോഷി അഗസ്റ്റിന്‍
3. കാഞ്ഞിരപ്പള്ളി: എന്‍ ജയരാജ്
4. ചങ്ങനാശ്ശേരി: അഡ്വ. ജോബ് മൈക്കിള്‍
5. പൂഞ്ഞാര്‍: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
6. ചാലക്കുടി: അഡ്വ. ബിജു ചിറയത്ത്
7. റാന്നി: പ്രമോദ് നാരായണന്‍
8. തൊടുപുഴ: സിറിയക് ചാഴിക്കാടന്‍
9. പിറവം: സാബു കെ ജേക്കബ്
10. ഇരിക്കൂര്‍: മാത്യു കുന്നപ്പള്ളി
11. കടുത്തുരുത്തി: നിര്‍മല ജിമ്മി
12. പെരുമ്പാവൂര്‍: ബേസില്‍ പോള്‍
ALSO READ: ഇറാനില്‍ മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന് ഇസ്രായേല്‍



